മിഠായി തെരുവിന് സമീപം റോഡിൽ കെട്ടിടത്തിൻ്റെ സൺഷേയ്ഡ് തകർന്നു വീണു


കോഴിക്കോട്: മിഠായി തെരുവിന് സമീപം മൊയ്തീൻ പള്ളി റോഡിൽ കെട്ടിടത്തിൻ്റെ സൺഷേയ്ഡ് തകർന്നു വീണു. കോർപറേഷൻ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. 50 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ സൺഷേയ്ഡാണ് തകർന്നു വീണത്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال