ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി: ചൂണ്ടൽ സ്വദേശി നൗഷാദ്‌ പോലീസ്‌ കസ്റ്റഡിയിൽ


കുന്നംകുളം ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി: ചൂണ്ടൽ സ്വദേശി നൗഷാദ്‌ പോലീസ്‌ കസ്റ്റഡിയിൽ ചൂണ്ടൽ ഗുരുവായൂർ ഹൈവേയിൽ നൗഷാദിന്റെ വീട്ടിലെ ടൂഷ്യൻ സെന്ററിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കുന്നംകുളം പോലീസ്‌ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇരകളുടെ മൊഴിയെടുക്കുന്ന നടപടികളും പ്രതിയെ ചോദ്യം ചെയ്യുന്ന നടപടിയും പുരോഗമിക്കുന്നു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال