വികസന തുടർച്ചക്കായി, കുന്നംകുളത്ത് എ.സി മൊയ്തീൻ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥി.

 
ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. കുന്നംകുളത്തിന് ഇതുവരെയില്ലാത്ത പുതിയ വികസനമുഖം നൽകിയ എ.സി മൊയ്തീൻ തന്നെ ഇത്തവണയും തുടരണമെന്ന ആവശ്യം പൊതുവേ ശക്തമായി ഉണ്ടായിരുന്നു. കുന്നംകുളത്തെ കഴിഞ്ഞ 10 വർഷത്തെ വികസന കുതിപ്പും അദ്ദേഹത്തിന് മണ്ഡലത്തിലെ ജനപിന്തുണയും മനസ്സിലാക്കിയ സംസ്ഥാന നേതൃത്വവും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ എസി മൊയ്തീന്റെ സ്ഥാനാർത്ഥിത്വം  കുന്നംകുളത്തേക്ക് വീണ്ടും  ഉറപ്പിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال