കുന്നംകുളം നഗരത്തില്‍ രണ്ട് ബസ്സുകൾ തമ്മിലിടിച്ച് വാഹനാപകടം 20 പേർക്ക് പരിക്ക്.
കെഎസ്ആർടിസി ബസ്സിന് പുറകിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം ഉണ്ടായിട്ടുള്ളത് -രണ്ട് ബസ്സിലുള്ള നിരവധി പേർക്ക് പരിക്ക് . കുന്നംകുളം ടൗണിലേക്ക് വന്നുകൊണ്ടിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 10.15 നായിരുന്നു അപകടം .....പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
