പാലക്കാടില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിനിടെ വാസു ആക്രമിക്കുകയായിരുന്നു. പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.
വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.