പഴഞ്ഞി മങ്ങാട് മാളോർക്കടവിൽ CPM ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നിട്ടുള്ളത് എന്ന് പറയുന്നു. പരിക്കേറ്റ ബ്രാഞ്ച് സെക്രട്ടറി മിഥുൻ അജയ്ഘോഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകളുമായി സംഘം റോഡിലൂടെ നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.ആക്രമണം നടത്തിയ നാല് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം
പഴഞ്ഞി മങ്ങാട് മാളോർക്കടവിൽ സിപിഎം ബിജെപി സംഘർഷം സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.
byNewsfact
-
0