ഫാർമക്കോളജി മെഡിക്കൽ കോൺ ഫറൻസിൽ ഐ.ഐ മൊബൈൽ ആപ്ലിക്കേ ഷൻ SafeRx അവതരിപ്പിച്ച് അമലയിൽ മെഡിക്കൽ കോളേജ്ജ്
അമല മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗം നടത്തുന്ന ദേശീയ സമ്മേളനം ഓഗസ്റ്റ് 2 നു അമല മെഡിക്കൽ കോളേജ്ജിൽ നടത്ത പ്പെടുന്നു. കേരളത്തിലെ 200-ത്തിലധികം ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ, മരുന്ന് ഉപയോഗത്തിൽ ശാസ്ത്രീയതയും സുരക്ഷിതത്വവും ചർച്ച ചെയ്യപ്പെടുന്നു.
ഫാർമക്കോളജി മെഡിക്കൽ സമ്മേളനത്തിന്റെ ഭാഗമായി, അമല മെഡിക്കൽ കോളേജിലെ Ai ലാബിന്റെ സോഫ്റ്റ് ലോഞ്ചും, അമല Ai മെഡിക്കൽ ലാബും, ബംഗളൂരുവിൽ ആസ്ഥാനമാക്കുന്ന Ai കമ്പനിയായ DoctorAssist.ai യും ചേർന്ന് വികസിപ്പിച്ച SafeRx മൊബൈൽ അപ്ലിക്കേഷനും ഡോക്ടർ ഡിസിഷൻ അസിസ്റ്റൻസ് സിസ്റ്റം ആർ. ഇളങ്കോ IPS, തൃശ്ശൂർ പോലീസ് കമ്മീഷണർ ഉദ്ഘാടനം ചെയ്യും. ഫാ ആന്റെണി മണ്ണുമ്മൽ, ഡോ പ്രതിഭ HOD, ഫാർമക്കോളജി, അമല അഭിലാഷ് സുരേന്ദ്രൻ, സിഇഒ, Doctorassist.Ai എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടെത്തു.