സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കോളേജ് സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന് ഡിജിപിയുടെ സർക്കുലർ. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, അക്രമം, സൈബര്‍ ഭീഷണികള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുക, അവശ്യഘട്ടങ്ങളില്‍ ഉടൻ സഹായം ലഭ്യമാക്കുക, കോളേജ് അധികൃതരും, വിദ്യാർത്ഥികളും പോലീസുമായി ആരോഗ്യപരമായ സഹവര്‍ത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വർദ്ധിപ്പിക്കണം: സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന് ഡിജിപിയുടെ സർക്കുലർ
byArjun.c.s
-
0