39 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 18 സീറ്റ് നേടി ഇടതുമുന്നണി ഒന്നാമതെത്തി. കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റിന്റെ കുറവ്. 9 സീറ്റുകൾ നേടി യുഡിഎഫ് രണ്ടാം സ്ഥാനം നിലനിർത്തി. ബിജെപി 7 സീറ്റിൽ ഒതുങ്ങി. ആർഎംപി 4 സീറ്റുകൾ നേടിയിട്ടുണ്ട്. കാണിപ്പയ്യൂർ പതിനെട്ടാം വാർഡിൽ നിന്ന് യുഡിഎഫിന്റെ റിബൽ സ്ഥാനാർത്ഥി വിജയിച്ചു.
കുന്നംകുളം LDF-18
NDA-7,
UDF 9
RMPI-4
സ്വതന്ത്രൻ 1
കുന്നംകുളം നഗരസഭ വാർഡ് 1 LDF
കുന്നംകുളം നഗരസഭ വാർഡ് 2 LDF
കുന്നംകുളം നഗരസഭ വാർഡ് 3 NDA
കുന്നംകുളം നഗരസഭ വാർഡ് 4 LDF
കുന്നംകുളം നഗരസഭ വാർഡ് 5 LDF
കുന്നംകുളം നഗരസഭ വാർഡ് 6 LDF
കുന്നംകുളം നഗരസഭ വാർഡ് 7 UDF
കുന്നംകുളം നഗരസഭ വാർഡ് 8 UDF
കുന്നംകുളം നഗരസഭ വാർഡ് 9 RMPI
കുന്നംകുളം നഗരസഭ വാർഡ് 10 RMPI
കുന്നംകുളം നഗരസഭ വാർഡ് 11 LDF
കുന്നംകുളം നഗരസഭ വാർഡ് 12 RMPI
കുന്നംകുളം നഗരസഭ വാർഡ് 13 RMPI
കുന്നംകുളം നഗരസഭ വാർഡ് 14 LDF
കുന്നംകുളം നഗരസഭ വാർഡ് 15 UDF
കുന്നംകുളം നഗരസഭ വാർഡ് 16 UDF
കുന്നംകുളം നഗരസഭ വാർഡ് 17 UDF
കുന്നംകുളം നഗരസഭ വാർഡ് 18 സ്വതന്ത്രൻ
കുന്നംകുളം നഗരസഭ വാർഡ് 19 LDF
കുന്നംകുളം നഗരസഭ വാർഡ് 20 LDF
കുന്നംകുളം നഗരസഭ വാർഡ് 21 UDF
കുന്നംകുളം നഗരസഭ വാർഡ് 22 UDF
കുന്നംകുളം നഗരസഭ വാർഡ് 23 NDA
കുന്നംകുളം നഗരസഭ വാർഡ് 24 LDF
കുന്നംകുളം നഗരസഭ വാർഡ് 25 UDF
കുന്നംകുളം നഗരസഭ വാർഡ് 26 NDA
കുന്നംകുളം നഗരസഭ വാർഡ് 27 LDF
കുന്നംകുളം നഗരസഭ വാർഡ് 28 LDF
കുന്നംകുളം നഗരസഭ വാർഡ് 29 LDF
കുന്നംകുളം നഗരസഭ വാർഡ് 30 LDF
കുന്നംകുളം നഗരസഭ വാർഡ് 31 LDF
കുന്നംകുളം നഗരസഭ വാർഡ് 32 NDA
കുന്നംകുളം നഗരസഭ വാർഡ് 33 LDF
കുന്നംകുളം നഗരസഭ വാർഡ് 34 NDA
കുന്നംകുളം നഗരസഭ വാർഡ് 35 NDA
കുന്നംകുളം നഗരസഭ വാർഡ് 36 LDF
കുന്നംകുളം നഗരസഭ വാർഡ് 37 NDA
കുന്നംകുളം നഗരസഭ വാർഡ് 38 LDF
കുന്നംകുളം നഗരസഭ വാർഡ് 39 UDF