കുന്നംകുളം നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു. കുന്നംകുളം നഗരസഭയുടെ വാർഡ് കൗൺസിലറും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി യുടെ ചെയർമാനായിട്ടുള്ള വികെ സുനിൽകുമാർ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സീതാ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ അജിതകുമാരി, ശുചിത്വമിഷിന്റെ പ്രോഗ്രാം ഓഫീസർ രെജിനേഷ് രാജൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ കൺവീനർ ടോം മാർട്ടിൻ, ആശംസകൾ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള പി എം സുരേഷ്, സജിനിപ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷബീർ, നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി എ വിനോദ്, എ രഞ്ജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ എസ് പ്രവീൺ, എം എസ് ഷീബ, എസ് രശ്മി, പി എസ് സജീഷ്, പി പി വിഷ്ണു, ശുചിത്വമിഷൻ എൻ പ്രൊഫഷണൽ ടിവി മഞ്ജു എന്നിവർ നേതൃത്വം വഹിച്ചു.

.jpg)