വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം കിസ്സാൻ സഭ കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി


 വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളണമെന്നും കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസ്സാൻ സഭ കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി എരുമപ്പെട്ടി പോസ്റ്റ് മണ്ഡലംഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി കിസ്സാൻ സഭ ജില്ലാ ട്രഷറർ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷത വഹിച്ചു സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ ഓ.കെ ശശി കെ.വി ശങ്കരനാരായണൻ ടി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു സത്താർ നീണ്ടൂർ പുഷ്പരാധാകൃഷ്ണൻസുബിത രാജേഷ്  ജോണി ആളൂർ എന്നിവർ നേതൃത്വം നല്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال