പാലക്കാട് ക്രൈംബ്രാഞ്ച് സിഐ വിപിൻദാസ് (51) അന്തരിച്ചു.


പാലക്കാട് ക്രൈംബ്രാഞ്ച് ഇൻസ്പെകർ കുഴൽമന്ദം ചാത്താത്ത് അമ്പാലപ്പറമ്പ് കമലംനിവാസിൽ എ. വിപിൻദാസ് (51) അന്തരിച്ചു.അർബുദ ചികിത്സയിലായിരുന്നു . കുന്നംകുളം,വടക്കേക്കാട് എസ്.ഐ.,കൊല്ലങ്കോട്, പാലക്കാട്സ്റ്റേഷൻ നോർത്ത്, കസബസ്റ്റേഷനുകളിൽ സി.ഐ., പാലക്കാട് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

 അച്ഛൻ: പരേതനായ അയ്യപ്പൻ. അമ്മ: ഇന്ദിര.ഭാര്യ: സജിത ലാബ് ടെക്നീഷ്യൻ, ശ്രീകൃഷ്ണപുരംഗവ. എൻജിനിയറിങ് കോളേജ്). മക്കൾ: ദിയ (ബി.ഡി.എസ്. ഒന്നാംവർഷ വിദ്യാർഥി, മലപ്പുറം), നിവേദ്(പത്താംക്ലാസ്, കേന്ദ്രീയവിദ്യാലയ, കഞ്ചിക്കോട്). സഹോദരങ്ങൾ:വിനോദ്,ബിജു, വിദ്യാസാഗർ, വിനീത്, വിജയലക്ഷ്മി. സംസ്ക്കാരംബുധനാഴ്ച രാവിലെ 11-ന്ഐവർമഠത്തിൽ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال