2 മണിയോടെ ആയിരുന്നു അപകടം, കുന്നംകുളം കൊങ്ങണൂർ സ്വദേശി 38 വയസ്സുള്ള ഷഫീക് ആണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ടോറസ്സ് ബൈക്ക് യാത്രികനെ ഇടിച്ച് ശരീരത്തിലൂടെ കയറ്റി ഇറക്കി നിർത്താതെ പോകുക ആയിരുന്നു. ടോറസ്സ് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു


