തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് മരണം, എട്ട് പേരുടെ നില ഗുരുതരം

 





തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ സ്ഫോടനം.നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റു. തൃശ്ശൂർ പൂരത്തിന് സാമഗ്രികൾ ഒരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ്റെ പടക്കനിർമ്മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.സാമ്പിൾ വെടിക്കെട്ടിന്റേയും പൂരത്തിനും പൊട്ടിക്കേണ്ട സാമഗ്രികളാണ് പൊട്ടിയത്. 40 ഓളം പേർക്ക് പരിക്കേറ്റതായി സൂചന. സ്ഫോടനം നടന്നുകൊണ്ടിരിക്കുന്നു. പ്രദേശത്ത് പുകപടലം നിറഞ്ഞിരിക്കുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال