തിരുവനന്തപുരം: വലിയൊരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി കിട്ടിയതോടെയാണ് ആശ്വാസമായത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി കിട്ടിയത്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾക്കായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. ജനം ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി ആവശ്യപ്പെട്ടു
വലിയൊരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല
byArjun.c.s
-
0