ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി


ദില്ലി: ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ എസ്ഐആർ നിർത്തിവെക്കണമെന്നും ആവശ്യമുയർത്തുന്നുണ്ട്. കമ്മീഷന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال