ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പാലാരിവട്ടം പൊലീസ്


ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പാലാരിവട്ടം പൊലീസ്. എഫ് ഐ ആർ ഇട്ട് കേസ് അന്വേഷിക്കാൻ കഴിയില്ല. പരാതി അപകീർത്തികേസ് മാത്രമായെ പരിഗണിക്കാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കേസ് വിധി പറയാൽ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആഭ്യന്ത്ര മന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് പൊലീസിൻ്റേയും പ്രോസ്ക്യൂഷന്റേയും നിലപാട്. നേരത്തെ പാലാരിവട്ടം പോലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് അൻസിബ സിറ്റി പൊലീസ് കമ്മീഷണർക്കും
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال