കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിനു ഇത്തവണ നിയമസഭയില്‍ അംഗങ്ങളുണ്ടാകാന്‍ സാധ്യതയില്ല. മത്സരിച്ച റാന്നി മണ്ഡലത്തില്‍ മാത്രം നേരിയ വോട്ടിന് സ്ഥാനാര്‍ഥി പ്രമോദ് നാരയാണന് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഇവിടെ ലീഡ് മാറി മറിയുകയാണ്. പാലായില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ജോസ് കെ. മാണിക്ക് പരാജയം. മാണി സി. കാപ്പന്2074 വോട്ടിന് ജയിച്ചു.
മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ഇത്തവണ അടിപതറി. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിനോടു പരാജയപ്പെടുന്ന അവസ്ഥയിലാണ്.