മാതൃ ദിനത്തിൽ 87 വയസ്സുകാരിയായ മാതാവിനെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ക്രൂരമായി മർദ്ദിച്ചതായി പരാതി


തിരുവനന്തപുരം വർക്കലയിൽ മാതൃ ദിനത്തിൽ 87 വയസ്സുകാരിയായ മാതാവിനെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ക്രൂരമായി മർദ്ദിച്ചതായി പരാതി. വർക്കല പാളയംകുന്ന് വീട്ടിൽ ഇന്ദിരയമ്മയെയാണ് മകളും ചെറുമകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

ഇക്കഴിഞ്ഞ നാലാം തീയതി ആണ് സംഭവം. ഇന്ദിരയമ്മയുടെ കയ്യിൽ കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തതിനു ശേഷം വീട്ടിൽ നിന്നും വലിച്ചിഴച്ച് പുറത്തു തള്ളിയതായിട്ടാണ് പരാതി. ഇന്ദിരമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال