സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടിയില്ല: വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടി


തി​രു​വ​ന​ന്ത​പു​രം: സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടാ​ത്ത​തി​നെ ചൊ​ല്ലി വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടി. ബാ​ല​രാ​മ​പു​രം ഊ​രു​ട്ട​മ്പ​ല​ത്തി​ന് സ​മീ​പം നീ​റ​മ​ണ്‍​കു​ഴി​യി​ലെ വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.ഊ​ട്ടു​പു​ര​യി​ല്‍ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പ​പ്പ​ട​ത്തെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ര്‍​ക്കം വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​യ ത​ര്‍​ക്കം ഉ​ണ്ടാ​യ​ത് പി​ന്നീ​ട് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റ്റെ​ടു​ത്തു.

വി​വ​ര​മ​റി​ഞ്ഞ് മാ​റ​ന​ല്ലൂ​രി​ല്‍ നി​ന്നും ന​രു​വ​മൂ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال