കാണിപ്പയ്യൂർ കെംടക് ഉടമ സജിത്തിൻ്റെ മാതാവ് സുമതി നിര്യാതയായി.

കുന്നംകുളം : കാണിപ്പയ്യൂർ കെംടക് ഉടമ സജിത്തിൻ്റെ മാതാവ്
വടുതല ചോലയിൽ പരേതനായ വാസു ഭാര്യ സുമതി നിര്യാതയായി. 72 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 ന് അടുപ്പൂട്ടി ക്രിമിറ്റോറിയത്തിൽ നടക്കും. സുഷിത ദിവാകരൻ , സന്തോഷ് എന്നിവരാണ് മറ്റ് മക്കൾ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال