ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്ന് എംഡിഎസിന് ഒന്നാം റാങ്ക് നേടിയ ഡോ. കീര്‍ത്തിയെ അയ്യപ്പത്ത് റോഡ് ബിജെപി കമ്മിറ്റി അനുമോദിച്ചു.

 


ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്ന് എംഡിഎസിന് ഒന്നാം റാങ്ക് നേടിയ ഡോ. കീര്‍ത്തിയെ അയ്യപ്പത്ത് റോഡ് ബിജെപി കമ്മിറ്റി അനുമോദിച്ചു. കുന്നംകുളം അയ്യപ്പത്ത് റോഡിൽ കേശവന്റെയും ബിന്ദുവിന്റെയും മകളായ കീര്‍ത്തി നിലവില്‍ കൊച്ചി മദര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ്. കണ്‍സര്‍വ്വേറ്റീവ് ഡെന്റിസ്ട്രി & എന്റോഡോണ്ടിക്സ് എന്ന വിഭാഗത്തിലാണ് കീര്‍ത്തിയുടെ റാങ്ക് തിളക്കം. എച്ച്എംടിയില്‍ എഞ്ചിനീയറാണ് ഭര്‍ത്താവ് അതുൽ



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال