കൽപ്പറ്റയിൽ മാനിനെ വേട്ടയാടിയ സംഭവത്തിൽ 4 പേർ പിടിയിൽ


കൽപ്പറ്റ: ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ 4 പേർ പിടിയിൽ. പ്രാദേശിക കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകനുമാണ് പിടിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ റെജി പി ജെ, എൽദോസ്, ജോസ് തുടങ്ങിയവരും സിപിഎം പ്രവർത്തകനായ സിബി പി എസുമാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരിൽ നിന്ന് രണ്ടു മാനുകളുടെ ജഡവും ഒരു തോക്കും പിടിച്ചെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال