കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പ്രമുഖ ഫോട്ടോഗ്രാഫറും പഴഞ്ഞി സ്വദേശിയുമായ ഷൈജുവാണ് മരിച്ചത്. .ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.പഴഞ്ഞിയിൽ ബീറ്റ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ് ഷൈജു കർഷകനായ ഷൈജു അരുവായ് പാടത്ത് കൃഷി ഇറക്കിയിട്ടുണ്ട്.ഇവിടെ നിന്നാണ് അപകടമുണ്ടായത്.ഉടനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.
byNewsfact
-
0