കേരള സർവകലാശാല ജാതി അധിക്ഷേപക്കേസ്: ഡീൻ സി എൻ വിജയകുമാരിക്ക് ജാമ്യം


കേരള സർവകലാശാലയിലെ ജാതി അധിക്ഷേപക്കേസിൽ സംസ്കൃതം വകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ് സി /എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും, സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാവരുതെന്നും കോടതി താക്കീത് നൽകിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال