കോതമംഗലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി: കോതമംഗലം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് മരിച്ചത്. കോതമംഗലം വാരപ്പെട്ടിയിൽ സിജോയുടെ സുഹൃത്തായ ഫ്രാൻസിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്രാൻസിയാണ് സിജോ മരിച്ച് കിടക്കുന്ന വിവരം അയൽവാസിയെ അറിയിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال