തൃശൂർ കൊലപാതകം: മകളും കാമുകനും പിടിയിൽ


മകളും കാമുകനും പിടിയിൽ മുണ്ടൂർ ശങ്കരകണ്ടത്ത് ഞായറാഴ്ച പുലർച്ചെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ തങ്കമണിയുടെ മരണം കൊലപാതകം. കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. തങ്കമണി (75)ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. മകൾ സന്ധ്യ (45) കാമുകൻ നിതിൻ (29)എന്നിവരാണ് പിടിയിലായത്. കൊലപാതകം സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ പിടിച്ച് തള്ളിയ വീഴ്ചയിൽ ആണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال