HomeTop news കുന്നംകുളത്ത്മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. bynews kerala -10/01/2025 10:41:00 AM 0 കുന്നംകുളം കോട്ടയിൽ റോഡ് താഴ് വാരം വളയനാട് അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു.പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. Tags Top news Facebook Twitter