പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞത്.
അതേസമയം, പ്രതിപക്ഷം നല്കയ അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവയ്ക്കാൻ തക്ക പ്രാധാന്യമുള്ളതല്ല എന്ന സ്പീക്കർ പറഞ്ഞു. ബഹുമാനപ്പെട്ട അടിയന്തര പ്രാധാന്യവും ഇല്ല. വിഷയ നരേന്ദ്രപ്രമേയമായി ഉന്നയിക്കാൻ സാധിക്കില്ല. അതേസമയം സബ്മിഷനായി ഉന്നയിക്കാം എന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിരിഞ്ഞ സഭ ഇനി ഒക്ടോബർ ആറിന് ചേരും.