തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച വിവരം മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും
byArjun.c.s
-
0