ബസ് സമരം മാറ്റിവെച്ചു


തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വർധിപ്പിച്ച സ്റ്റാൻ്റ് ഫീസ് ഈടാക്കില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവെച്ചതെന്ന് ബസുടമകൾ.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال