തൃശ്ശൂർ: ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്‌സ് ലൈനിൽ തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻ (70), ഭാര്യ ജയശ്രീ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തീപിടിത്തം: തൃശ്ശൂരിൽ ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു
byArjun.c.s
-
0