സജിത്ത് ചോലയിൽ മാനേജിംങ്ങ് ഡയറക്ടർ കെം ടെക് അക്വ സംരംഭകമിത്ര പുരസ്ക്‌കാരം


കുന്നംകുളത്ത് നിന്നും ഒരു ലോകോത്തര വാട്ടർ ബ്രാൻ്റായി കെം ടെക് അക്വായെ വളർത്തിയ യുവ ബിസിനസ്സുകാരൻ. ജല ശുദ്ധീകരണ മേഖലയിൽ കുറഞ്ഞ സമയം കൊണ്ട് വളർച്ചയുടെ വിശാല ലോകം തീർ ത്ത യുവ സംരംഭകൻ. വിദഗ്ദമായ എഞ്ചീനീയറിംങ്ങ് മികവും കൃത്യമായ സർവ്വീസ് സപ്പോർട്ടും കൊണ്ട് ഉപഭോക്താക്കൾക്കിടയിൽ പേരെടുത്ത വ്യക്തിത്വം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ സ ജിത്ത് തൻ്റെ നവമാധ്യമങ്ങളിലൂടെ ജലശുദ്ധീകരണത്തിൻ്റെ അറിവുകൾ പൊതുസമൂഹത്തിലെത്തിക്കുന്നു. യുവ സംരംഭകനായ സജിത്ത് ചോലയിലിനെ  കുന്നംകുളത്ത് പ്രാദേശിക ചാനൽ സി സി ടി  വി പുരസ്ക്‌കാരം നൽകി 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال