സർകലാശാല സമരം: എസ്എഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്



തിരുവനന്തപുരം: സർകലാശാല സമരത്തിൽ എസ്എഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. പ്രതികൾക്ക് ജാമ്യം നൽകാൻ പൊലീസിന് മേൽവലിയ സമ്മർദ്ദമുണ്ടായിരുന്നു. പ്രതികളിൾ ഒരാളായ വനിത പ്രവർത്തകയെ നോട്ടീസ് നൽകി വിട്ടയക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال