വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

 കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു



ചാലിശ്ശേരി: പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ (14)വയസ്സ് കുഴഞ്ഞു വീണ് മരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോക്കൂർ ടെക്നിക്കൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്.നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.അമ്മ: രമ്യ സഹോദരൻ: ആദർശ്

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال