പത്ത്‌ ലക്ഷത്തോളം രൂപയുമായി കുന്നംകുളത്ത്‌ വൻ ചീട്ടുകളി സംഘം പിടിയിൽ:



പത്ത്‌ ലക്ഷത്തോളം രൂപയുമായി പതിനഞ്ചംഗ സംഘത്തെ ആളൂർ റോഡിലെ വീട്ടിൽ നിന്നാണ്‌ പിടികൂടിയത്‌. ഇവരിൽ നിന്ന് 19 മൊബയിൽ ഫോണുകളും, അഞ്ച്‌ കാറുകളും പോലീസ്‌ പിടിച്ചെടുത്തു.

വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ചീട്ടുകളി സംഘമാണ്‌ ഇന്ന് രാത്രി 7 മണിയോടെ ഡാൻസാഫ്‌ സംഘവും, കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്‌.


ഇവരുടെ കയ്യിൽ നിന്നും പത്ത്‌ ലക്ഷം രൂപ പിടിച്ചെടുത്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال