സെയിൽസ് മാനേജർമാരെയും എക്സിക്യൂട്ടീവുമാരെയും ആവശ്യമുണ്ട്

 

കൊച്ചി: എമിഗ്രേഷൻ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ആംസ്റ്റർ എമിഗ്രേഷൻ ഓവർസീസിലേക്ക് സെയിൽസ് മാനേജർമാരെയും എക്സിക്യൂട്ടീവുമാരെയും ആവശ്യമുണ്ട്. എമിഗ്രേഷൻ മേഖലയിൽ 2-3 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ആളുകളെയാണ് മാനേജർ തസ്തികയിലേക്ക് പരിഗണിക്കുന്നത്. 
കോട്ടയം, കൊല്ലം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്ക് ആണ് സെയിൽസ് എക്സിക്യൂട്ടീവുമാരെ ആവശ്യമുള്ളത്. എമിഗ്രേഷൻ മേഖലയിൽ 1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ള വനിതാ ഉദ്യോഗാർത്ഥികളെയാണ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. താല്പര്യമുള്ളവർ എത്രയും വേഗം ചുവടെയുള്ള നമ്പറിലോ മെയിൽ ഐഡിയിലോ നിങ്ങളുടെ ബയോഡേറ്റ അയക്കുക. 8129638125, jobenquiryamster@gmail.com
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال