ചെയ്ബർ ഓഫ് കൊമേഴ്സ് സ്പോർട്സ് വിങ് വാർഷിക പൊതുയോഗവും കായിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും ചെയ്ബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ. പി. സാക്സൺ ഉദ്‌ഘാടനം ചെയ്തു

 


കുന്നംകുളം ചെയ്ബർ ഓഫ് കൊമേഴ്സ് സ്പോർട്സ് വിങ് വാർഷിക പൊതുയോഗവും കായിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും  ചെയ്ബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ. പി. സാക്സൺ ഉദ്‌ഘാടനം ചെയ്തു. സ്പോർട്സ് വിങ് പ്രസിഡന്റ് സിന്റോ ജോയി അദ്ധ്യക്ഷൻ ആയിരുന്നു. തൃശ്ശൂർ സൈബർ സെൽ എസ് ഐ ഫീസ്റ്റോ സർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൈബർ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ രാജു ബി ചുങ്കത്ത്, ടിജോ ചെറുവത്തൂർ, സഞ്ജയ് ശ്രീനിവാസൻ, ഡോ. രാജഗോപാൽ, കെ. എം അബൂബക്കർ, ജോൺ മാത്യു, ശ്രീജിഷ ദാസ്, ബിനോയ് വടക്കൻ, ജെറി ആൽബർട്ട്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال