വേലൂർ കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്‌യു 68 ാം സ്ഥാപക ദിനം കെ.എസ്.യു വേലൂർ മണ്ഡലം പ്രസിഡൻറ് ജോസഫിന്റെ നേതൃത്വത്തിൽ സ്വാഗതം ആശംസിക്കുകയും,ശ്രീ. ഗോകുൽ ഗുരുവായൂർ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി. സ്വപ്നാ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി നിയുക്ത കെഎസ്‌യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡണ്ട് ആശംസ അർപ്പിക്കുകയും,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിവേക് എം.ജി നന്ദി പറയുകയും ചെയ്തു, കെഎസ്‌യു വൈസ് പ്രസിഡണ്ട് അലോഷ്യസ് ജോഷി, കെഎസ്‌യു മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.*
Tags
thrissur