LDF കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ "കേന്ദ്ര അവഗണനക്കെതിരെ ''കുന്നംകുളം BSNL ഓഫീസ് ഉപരോധം CPIM തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗം സഖാവ്. പി.കെ. ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. NCP ജില്ലാ സെക്രട്ടറി E A ദിനമണി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് M സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, ജനതാദൾ നിയോജക മണ്ഡലം പ്രസിഡണ്ട്നാസർ ഹമീദ്, കോൺഗ്രസ്സ് S ജില്ലാ വൈസ് പ്രസിഡണ്ട് റഫീക് തങ്ങൾ, CPIM ജില്ലാ കമ്മറ്റി അംഗങ്ങളായ M ബാലാജി, KD ബാഹുലേയൻ,
ഏരിയ സെക്രട്ടറി K കൊച്ചനിയൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ KM അഷറഫ്,
PM സോമൻ, PM സുരേഷ്, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, NCP ബ്ലോക്ക് പ്രസിഡണ്ട് അബ്ദുൾ ജലീൽ, KC M നിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ എന്നിവർ സംസാരിച്ചു.
LDF കൺവീനർ M N സത്യൻ സ്വാഗതം പറഞ്ഞു.
