റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ റേഷൻ കടക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ ജയശങ്കർ..
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം എം അലി അധ്യക്ഷത വഹിച്ചു.
വി.കെ.മുഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.എസ്. മണികണ്ഠൻ, സോണി സക്കറിയ, എം.എ അബ്ദുൾ റഷീദ്, എൻ.കെ. അബ്ദുൾ മജീദ്, എൻ.എം.റഫീക്ക്, ശശിധരൻ കണ്ടംപുള്ളി, ജനാർദ്ദനൻ അതിയാരത്ത്, ശ്രാവൺ മൂലേപ്പാട്, എൻ.എ.റാഷിദ്, മിനി ടീച്ചർ, സി.ജി.നായർ, സുബ്രു അയിനൂർ, എന്നിവർ പ്രസംഗിച്ചു.
കെ.വി.മണികണ്ടൻ, ബിജു വാഴപ്പുള്ളി, നൂറുദ്ദീൻ പെരുന്തുരുത്തി, കെ.കെ.ഇക്ബാൽ, വി.വി.സാംസൺ, റിയാസ് മാമ്പുള്ളി, വി.ജെ. ജെബിസൻ, ടി.കെ.മുഹമ്മദ് കുട്ടി, പ്രഭു മൂലേപ്പാട്, ഷെറീഫ് കോ6ട്ടാൽ, റിസാലിൻ ചിറക്കൽ, എൻ.ആർ.ദേവരാജൻ ,സി.എം ഗഫൂർ, എൻ.ഡി.ശശി, ടി.എ.വേലായുധൻ, ജയൻ കട്ടകാമ്പാൽ, ബാസിൽ പെരുന്തുരുത്തി, റാഷിദ്, ബിജോയ് ബി തോലത്ത്, പി.കെ.ചാർളി, എൻ.എ. മനോഹരൻ, കുഞ്ഞുമോൻ അയിനൂർ, ഹനീഫ കോട്ടോൽ നാരായണൻ ആനപറമ്പ് ,രവീന്ദ്രൻ വാഴപ്പുള്ളിഎന്നിവർ നേതൃത്വം നൽകി.
