നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

അങ്കമാലി: അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال