പാവറട്ടി സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികളായ അഗ്നിവേഷ്, അഗ്‌നിവേദ്, രാഹുൽ കെ മുരളീധരൻ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണായത്. പാവറട്ടി പോലീസ് അന്വേഷണമാരംഭിച്ചു. കണ്ടു കിട്ടുന്നവർ 9745622922 എന്ന നമ്പറിൽ ബന്ധപ്പെടുക
തൃശ്ശൂർ പാവറട്ടിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികളെ കാണ്മാനില്ല.
byNewsfact
-
0