പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർഥികളായഅഗ്നിവേശ്, അഗ്നിവേദ്,രാഹുൽ കെ മുരളീധരൻ എന്നിവരെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.


വീട്ടുകാരുടെ പരാതിയെ തുടർന്ന് പാവറട്ടി പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടികളെ കണ്ടെത്തുകയായിരുന്നു.കരുനാഗപ്പള്ളിയിൽ നിന്നും കുട്ടികളുമായി തൃശ്ശൂരിലേക്ക് പുറപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
