കുന്നംകുളത്ത്‌ ലഹരി വേട്ട : നാല്‌ ഗ്രാം എം.ഡി.എം.യുമായി അകലാട്‌ സ്വദേശി അറസ്റ്റിൽ

കുന്നംകുളം പട്ടാമ്പി റോഡിൽ ഇന്ന് ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ 4 ഗ്രാം എം.ഡി.എം.എയുമായി അകലാട്‌ സ്വദേശി പണിക്കവീട്ടിൽ ചാലിൽ 29 വയസ്സുള്ള അനസിനെ കുന്നംകുളം പോലീസ്‌ പിടികൂടിയത്‌. വാഹന പരിശോധനക്കിടെ സംശയം തോന്നിയ കുന്നംകുളം പ്രിൻസിപ്പൽ എസ്‌ ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌
പ്രതിക്ക്‌ എം ഡി എം എ ലഭിച്ച ഉറവിടത്തെ കുറിച്ചും വിതരണ ശൃംഖലയെ കുറിച്ചും പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال