കുന്നംകുളത്ത് മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം. നാല് പേർ പിടിയിൽ


കുന്നംകുളത്ത്  പ്രവർത്തിക്കുന്ന മസാജിംഗ് സെൻ്ററിന്റെ മറവിലാണ് പെൺവാണിഭം നടത്തിവന്നിരുന്നത്. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ ഗുരുവായൂർ എ.സി.പി. ടി.സ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം കുന്നംകുളം പോലീസ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തുകയും അവിടെ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് കാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال