HomeKerala പാലപ്പിളളിയിൽ കാട്ടാന ആക്രമണം bynewsfact web desk -7/06/2024 11:45:00 AM 0 തൃശ്ശൂർ : പാലപ്പിള്ളി കാരികുളത്ത് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാരികുളം ഉമ്മത്തൂർ മൊയ്‌തീൻ്റെ വീട്ടിലെ ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും ആന നശിപ്പിച്ചു. Tags Kerala thrissur TOP NEWS Facebook Twitter