കൊച്ചിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

 

കൊച്ചി:  തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം.തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്.എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈർ. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു കാർ ഡ്രൈവറുടെ മർദ്ദനമെന്നാണ് പരാതി. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال