80 കോടിയുടെ നിക്ഷേപ തട്ടിപ്പ് : രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നിക്ഷേപ തട്ടിപ്പ് കേസിൽ  രണ്ട് പേരെ അറസ്റ്റ് ചെയ്തു.80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ കോഴിക്കോട് കേന്ദ്രമായി  പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പൊലീസ് സംഘം പരിശോധന തുടരുകയാണ്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال