തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി: തൊഴിലാളിക്ക് ദാരുണാന്ത്യം


ഇടുക്കി : പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു . പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് (37) മരിച്ചത്. രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ യാണ് സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال